News Kerala

കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്‌

കൊച്ചി: കനത്തമഴയില്‍ കൊച്ചി നഗരത്തില്‍ മിക്കയിടത്തും വെള്ളക്കെട്ടാണ്. എം.ജി റോഡിലും റെയില്‍വേ സ്‌റ്റേഷന്‍ റോഡിലും വെള്ളം കയറി. കാനകള്‍ പലതും അടഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.