News Kerala

വേനൽക്കാല കായിക പരിശീനലത്തിന് വേദി തുറന്ന് കൊച്ചി റീജിയണൽ സ്പോർട്സ് സെൻറർ

കൊച്ചി: വേനൽക്കാല കായിക പരിശീനലത്തിന് വേദി തുറന്ന് കൊച്ചി റീജിയണൽ സ്പോർട്സ് സെൻറർ. മുപ്പതിനങ്ങളിലേക്കുള്ള പരിശീലനമാണ് കടവന്ത്രയിലെ സെന്ററിൽ ആരംഭിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞവർഷം മുടങ്ങിയ ക്യാമ്പാണ് ഇത്തവണ പുനരാരംഭിച്ചിരിക്കുന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.