News Kerala

കൊടകര കുഴൽപണക്കേസ്; ഉല്ലാസ് ബാബുവിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു

കൊടകര കുഴൽപണക്കേസിൽ ബിജെപി ജില്ല ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.തിരഞ്ഞെടുപ്പ് സമയത്ത് സമയത്തും ശേഷവും ഉല്ലാസ് നടത്തിയ പണമിടപാട് സംബന്ധിച്ച കാര്യങ്ങൾ പോലീസ് ചോദിച്ചറിഞ്ഞു. ധർമ്മരാജനുമായി ഫോണിൽ ബന്ധപ്പെട്ട രേഖകൾ സഹിതമായിയരുന്നു ചോദ്യം ചെയ്തത്. അതേസമയം കവർച്ച പണം വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ട് ധർമ്മരാജൻ ഇന്ന് വീണ്ടും കോടതിയെ സമീപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.