News Kerala

കൊടകരയില്‍ കുഴല്‍പ്പണം എത്തിയത് പാര്‍ട്ടിയ്ക്ക് വേണ്ടിയല്ലെന്ന് കെ. സുരേന്ദ്രന്‍

കൊടകരയില്‍ കുഴല്‍പ്പണം എത്തിയത് പാര്‍ട്ടിയ്ക്ക് വേണ്ടിയല്ലെന്ന് വിശദീകരിച്ച് ബിജെപി സംസ്ഥാന നേതൃത്വം. ബിജെപി ഒരു രൂപ പോലും സ്ഥാനാര്‍ത്ഥികള്‍ക്ക് കറന്‍സിയായി നല്‍കിയിട്ടില്ലെന്ന് വിശദീകരിച്ചാണ് കെ സുരേന്ദ്രന്‍ ആരോപണത്തെ പ്രതിരോധിക്കുന്നത്. നിയമ നടപടിയിലൂടെ ആക്ഷേപം നേരിടാനാണ് ബിജെപി തീരുമാനം.

Mathrubhumi News is now available on WhatsApp. Click here to subscribe.