News Kerala

കൊടകര കുഴൽപണകേസ് പ്രതിക്ക് ആർ.എസ്.എസ് ബന്ധമെന്ന് ഡി.സി.പി പൂങ്കുഴലി

കൊടകര കുഴൽപ്പണക്കേസിലെ പ്രതികളിലൊരാളായ ധർമ്മരാജന് ആർ.എസ്.എസ്. ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് ഡി.സി.പി പൂങ്കുഴലി.

Mathrubhumi News is now available on WhatsApp. Click here to subscribe.