News Kerala

കുഴൽപ്പണകേസിൽ ധർമരാജനെ വിളിച്ചിരുന്നുവെന്ന് സമ്മതിച്ച് കെ സുരേന്ദ്രൻറെ ഡ്രൈവറും സെക്രട്ടറിയും

കൊടകര കുഴൽപ്പണകേസിൽ ധർമരാജനെ ഫോണിൽ വിളിച്ചിരുന്നുവെന്ന് സമ്മതിച്ച് കെ സുരേന്ദ്രൻറെ ഡ്രൈവറും സെക്രട്ടറിയും. തിരഞ്ഞെടുപ്പ് ആവശ്യത്തിനായാണ് വിളിച്ചതെന്നാണ് ഇരുവരുടേയും മൊഴി. തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികൾക്ക് വേണ്ടി പലതവണ വിളിച്ചിരുന്നുവെന്നും കുഴൽപ്പണവുമായി ബന്ധമില്ലെന്നും ദിപിനും ലിബീഷുംമൊഴി നൽകി.ഇരുവരേയും ചോദ്യം ചെയ്ത് വിട്ടയച്ചു. സിപിഎം പ്രവർത്തകനായ കൊടുങ്ങല്ലൂർസ്വദേശി റജിലിനെ ചോദ്യം ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.