News Kerala

കുഴല്‍പ്പണക്കേസ്; ബിജെപിയെ ഒറ്റതിരഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് കുമ്മനം

രാജശേഖരന്‍ കൊടകര കേസില്‍ ബിജെപിയെ ഒറ്റതിരഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍. കവര്‍ച്ച കേസിലെ പ്രതികള്‍ സിപിഎം, സിപിഐ പ്രവര്‍ത്തകരാണെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.