News Kerala

പണം ഡൽഹിയിലെ മാർവാഡി തന്നതെന്ന് ധർമ്മരാജൻ

കൊടകര കുഴൽ പണക്കേസിൽ കണ്ടെടുത്ത പണം തിരികെ കിട്ടാന്‍ പരാതിക്കാരനായ ധര്‍മരാജന്‍ കോടതിയെ സമീപിച്ചു. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നല്‍കിയത്. കവര്‍ച്ചക്കാരില്‍ നിന്ന് കണ്ടെടുത്ത ഒരു പണം തിരികെ കിട്ടണമെന്ന് ഹർജിയില്‍ ആവശ്യം. പണം ഡൽഹിയിലെ  മാർവാഡി തന്നതെന്നും ധർമ്മരാജൻ.

Watch Mathrubhumi News on YouTube and subscribe regular updates.