News Kerala

ടി.പി. കേസില്‍ കുഞ്ഞനന്തനെ ന്യായീകരിച്ച് കോടിയേരി

തിരുവനന്തപുരം: ടി.പി. കേസില്‍ കുഞ്ഞനന്തനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണന്‍. കുഞ്ഞനന്തന്‍ പ്രതിയല്ലെന്ന് പാര്‍ട്ടിക്ക് ബോധ്യമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ സിപിഎം നേതൃത്വവും ടി.പി. വധവും തമ്മില്‍ നേരിട്ട് ബന്ധപ്പെടുത്തുന്ന കണ്ണിയായതു കൊണ്ടാണ് കുഞ്ഞനന്തനെ ജയിലില്‍ നിന്നിറക്കാന്‍ സിപിഎം ശ്രമിക്കുന്നതെന്ന് ആര്‍.എം.പി കുറ്റപ്പെടുത്തി.