ചൈനക്കെതിരായ വിമർശനങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ
ചൈനക്കെതിരായ വിമർശനങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആഗോളവൽക്കരണ കാലത്ത് ചൈന പുതിയ പാത തെളിക്കുകയാണ്. ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമം ചൈന രൂപപ്പെടുത്തുന്നു. 2021 ൽ ദാരിദ്ര്യ നിർമാർജനം വരിക്കാൻ ചൈനക്ക് കഴിഞ്ഞു.