News Kerala

കോടിയേരിയുടെ സ്വന്തം 'കോടിയേരി'

കോടിയേരിയെന്നത് വെറുമൊരു സ്ഥലപ്പേര് മാത്രമല്ല. അതൊരു രാഷ്ട്രീയ നാമം കൂടിയാണ്. പോരാട്ടങ്ങൾ ഉഴുതുമറിച്ച പാരമ്പര്യമുള്ള കണ്ണൂരിന്റെ മണ്ണിൽ നിന്നാണ് കോടിയേരി ബാലകൃഷ്ണനെന്ന രാഷ്ട്രീയ നേതാവ് രൂപപ്പെട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.