News Kerala

എല്ലാ വീടുകളിലും ശരീരോഷ്മാവ് പരിശോധന ഏര്‍പ്പെടുത്തി കൊടുവള്ളി നഗരസഭ

കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും ശരീരോഷ്മാവ് പരിശോധന ഏര്‍പ്പെടുത്തി കോഴിക്കോട് കൊടുവള്ളി നഗരസഭ. എല്ലാ ആഴ്ചയും നഗരസഭയിലെ എല്ലാ വീടുകളിലും ഇത്തരം പരിശോധന നിര്‍ബന്ധമാക്കിയ ആദ്യ നഗരസഭ കൂടിയാണ് കൊടുവള്ളി.