News Kerala

കോഴിക്കോട് കൊടുവള്ളിയിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്

കോഴിക്കോട് കൊടുവള്ളിയിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. പ്ലസ് വൺ പരീക്ഷ കഴിഞ്ഞ് പോകുന്ന വിദ്യാർഥികൾ അടികൂടുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.