News Kerala

വിദ്യാർത്ഥികൾക്കിടയിലെ തമ്മിലടി, കാര്യക്ഷമമായ ഇടപെടൽ വേണമെന്ന് നാട്ടുകാർ

കോഴിക്കോട് കൊടുവള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കിടയിലെ സംഘർഷത്തിൽ കാര്യക്ഷമമായ ഇടപെടൽ വേണമെന്ന് നാട്ടുകാർ. കുട്ടികൾക്ക് കൗൺസിലിങ് നൽകാനും ബോധവൽക്കരണത്തിനും സംവിധാനം ഒരുക്കണമെന്നും ആവശ്യം.

Watch Mathrubhumi News on YouTube and subscribe regular updates.