News Kerala

കൊല്ലത്ത് തെരുവ് നായ ശല്യം രൂക്ഷം; വന്ധ്യംകരണപദ്ധതി മുടങ്ങിയിട്ട് 5 മാസം

തെരുവ് നായ ശല്യം ഏറെയുള്ള കൊല്ലം കോർപ്പറേഷനിൽ കഴിഞ്ഞ അഞ്ചര മാസമായി വന്ധ്യംകരണപദ്ധതി നടന്നിട്ടില്ല. കഴിഞ്ഞ ബജറ്റിൽ വന്ധ്യംകരണത്തിനായി 40 ലക്ഷം രൂപ വകയിരുത്തിയ കോർപ്പറേഷനിലാണ് ഈ അനാസ്ഥ.

Watch Mathrubhumi News on YouTube and subscribe regular updates.