News Kerala

കൊല്ലം ബൈപ്പാസിൽ തൽക്കാലം ടോൾ പിരിക്കില്ല

കൊല്ലം: കൊല്ലം ബൈപ്പാസിൽ തൽക്കാലം ടോൾ പിരിക്കില്ല. ലോക്ക്ഡൗണിന് ശേഷം വീണ്ടും ചർച്ച ചെയ്ത് തീയതി തീരുമാനിക്കും. പ്രദേശവാസികൾക്കുള്ള ഇളവുകൾ എന്തെല്ലാമെന്ന് അറിയിക്കാനും കരാർ എടുത്ത കമ്പനിക്ക് നിർദേശം

Watch Mathrubhumi News on YouTube and subscribe regular updates.