News Kerala

ഇടുക്കി ഡാം നിർമ്മിക്കാൻ വഴി കാട്ടിയായിരുന്ന കൊലുമ്പന്റെ പേരിൽ തീയറ്റർ

ഇടുക്കിയുടെ ചരിത്രവും പ്രധാന സംഭവങ്ങളും ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത്‌ കൊലുമ്പൻ തീയറ്റർ ഒരുക്കുന്നു.നന്നങ്ങാടിയുടെ രൂപത്തില്‍ നിർമ്മിക്കുന്ന തിയേറ്ററും ഗോത്ര ശിലാ ശിൽപ്പവുമാണ് പ്രധാന ആകർഷണം.

Watch Mathrubhumi News on YouTube and subscribe regular updates.