News Kerala

കൊണ്ടോട്ടി ബലാത്സംഗം: 15കാരന്റെ കൗൺസിലിങ് റിപ്പോർട്ട് രണ്ടാഴ്ചക്കകം

മലപ്പുറം കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ 15കാരന്റെ കൗൺസിലിങ് റിപ്പോർട്ട് രണ്ടാഴ്ചക്കകം. കുറ്റം ചെയ്യാനുണ്ടായ സാഹചര്യങ്ങൾ ഉൾപ്പെടുത്തിയാകും റിപ്പോർട്ട്.
Watch Mathrubhumi News on YouTube and subscribe regular updates.