News Kerala

'ആന' മ്യൂസിയം കോന്നിയില്‍ തയ്യാറാവുന്നു

പത്തനംതിട്ട: കണ്ടാലും കണ്ടാലും കൗതുകം തീരാത്ത ആനകളുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ ഉതകുന്ന വിപുലമായ മ്യൂസിയം കോന്നിയില്‍ തയ്യാറാക്കുന്നു. ആനക്കൊട്ടില്‍ നിലവിലുളള മ്യൂസിയത്തെ ഗവേഷണ കേന്ദ്രം എന്ന നിലയിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യം.