News Kerala

പാലക്കാട് കൊപ്പം വാർഡ് ഇത്തവണയും സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയം

പാലക്കാട്: പാലക്കാട് നഗരസഭയിലെ കൊപ്പം വാർഡ് ഇത്തവണയും സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമാണ്. ഇത്തവണ നഗരസഭാ വൈസ് ചെയർമാനും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സി കൃഷ്ണകുമാറിന്റെ ഭാര്യയാണ് എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.