News Kerala

പാലക്കാട്ടെ കൊപ്പം വാർഡിൽ നഗരസഭാ വൈസ് ചെയർമാന്റെ ഭാര്യ ബി.ജെ.പി സ്ഥാനാർത്ഥി

പാലക്കാട്: പാലക്കാട് നഗരസഭയിലെ കൊപ്പം വാർഡ് ഇത്തവണയും സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ പ്രമുഖ നേതാക്കളുടെ പോരാട്ടം കൊണ്ടാണ് കൊപ്പം ശ്രദ്ധനേടിയത് എങ്കിൽ ഇത്തവണ നഗരസഭാ വൈസ് ചെയർമാന്റെ ഭാര്യ മിനി കൃഷ്ണകുമാർ മത്സരിക്കുന്നു എന്നതാണ് പ്രധാന വിഷയം.