News Kerala

നാടിന് തീരാ വേദനയായി ധ്രുവും അമ്മ ഗീതുവും

മലപ്പുറം: മരണത്തിലും മകനെ ചേര്‍ത്തുപിടിച്ച് അമ്മ ഗീതു. മലപ്പുറം കോട്ടക്കുന്നിലെ ഉരുള്‍പൊട്ടലിലായിരുന്നു ഗീതുവും ധ്രുവും നാടിന് വേദനയായി മണ്ണിലമര്‍ന്നത്.