News Kerala

നവീകരിച്ച കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

 മലപ്പുറം: നവീകരിച്ച കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും. രണ്ടു കോടി രൂപയുടെ നവീകരണ പ്രവൃത്തികളാണ് കോട്ടക്കുന്നില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.