News Kerala

മകന്റെ ഓർമക്കായി സ്റ്റേഡിയത്തിനായി സ്ഥലം വെറുതെ നൽകിയിട്ടും പ്രവർത്തി തുടങ്ങുന്നില്ലെന്ന് ഉടമ

സ്‌റ്റേഡിയം പണിയാൻ സൗജന്യമായി പഞ്ചായത്തിന് സ്ഥലം വിട്ടു നൽകി ഒന്നര വർഷമായിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിന്റെ വിഷമത്തിലാണ് കോട്ടയം കണക്കാരിയിലെ കെ.യു ജെയിംസ് .

Watch Mathrubhumi News on YouTube and subscribe regular updates.