News Kerala

കോട്ടയത്ത് മഴ തുടരുന്നു; കൂട്ടിക്കൽ വെമ്പാല മുളക്കുളത്ത് ഉരുൾപൊട്ടൽ

കോട്ടയത്ത് മഴ തുടരുന്നു. കൂട്ടിക്കൽ വെമ്പാല മുളക്കുളത്ത് ഉരുൾപൊട്ടലായി . ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് . കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്

Watch Mathrubhumi News on YouTube and subscribe regular updates.