News Kerala

കോവിഡ് കാലത്ത് പിണങ്ങിപ്പോയി; രണ്ടര വർഷത്തിനു ശേഷം'രതീഷ്' മടങ്ങിയെത്തി;നാട്ടിൽ താരമായി പൂച്ച

കോട്ടയം പരിയാരത്തെ രതിഷ് രണ്ടര വർഷത്തിനു ശേഷം വീട്ടിൽ തിരികയെത്തി. ആഞ്ഞിലിപ്പറമ്പിൽ വീട്ടിൽ സന്തോഷം നിറക്കുകയാണ് രതീഷ് ഇന്ന്. എന്നാൽ രതീഷ് എന്തിനാണ് പിണങ്ങിപ്പോയതെന്ന് വീട്ടുകാർക്ക് ഇപ്പോഴും അറിയില്ല.

Watch Mathrubhumi News on YouTube and subscribe regular updates.