News Kerala

കോട്ടയം പാദുവയിൽ മാനസികപ്രശ്നമുള്ള മകൾ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

ശാന്തമ്മയാണ് കൊല്ലപ്പെട്ടത്. മകൾ രാജേശ്വരിയെ അയർക്കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.