News Kerala

കോട്ടയം മെഡിക്കൽ കോളേജിൽ 12 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ 12 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസകോശ രോഗവിഭാഗം, സർജറി വിഭാഗം മേധാവികൾക്ക് ഉൾപ്പെടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. വാർഡുകളിൽ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Mathrubhumi News is now available on WhatsApp. Click here to subscribe.