News Kerala

കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തില്‍ കോണ്‍ഗ്രസ് വിട്ട് നില്‍ക്കും

അവിശ്വാസ പ്രമേയ അവതരണത്തില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസിന്റെ വിപ്പ്. ഇടത് പ്രമേയത്തെ ബിജെപി പിന്തുണയ്ക്കുമോ എന്നതാണ് നിര്‍ണായകമാവുക.

Watch Mathrubhumi News on YouTube and subscribe regular updates.