News Kerala

മഴ ശക്തമായേക്കുമെന്നതിനാല്‍ കോട്ടയത്ത് അതീവ ജാഗ്രതാ നിര്‍ദേശം

മഴ ശക്തമായേക്കുമെന്നതിനാല്‍ കോട്ടയത്ത് അതീവ ജാഗ്രതാ നിര്‍ദേശം. കൂട്ടിക്കല്‍- തീക്കോയി ഉള്‍പ്പെടെയുള്ള 33 പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുയാണ്. ഈ പ്രദേശത്ത് നിന്നുള്ളവരോട് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.