News Kerala

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ കോവിഡ് വ്യാപനം

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ കോവിഡ് വ്യാപനം. ഡോക്ടർമാർക്കും ജീവനക്കാർക്കുമുൾപ്പെടെ ഇരുപതോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ന്യൂറോ,ഹൃദയ വിഭാഗങ്ങളിലായി 7 ഡോക്ടർമാർക്ക് ആണ് കോവിഡ്.

Watch Mathrubhumi News on YouTube and subscribe regular updates.