News Kerala

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം അതിരൂക്ഷം

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. തിരുവനന്തപുരം ജില്ലയിൽ 18 കോവിഡ് സജീവ ക്ലസ്റ്ററുകൾ. തിരുവനന്തപുരത്തെ 12 കോളേജുകളിൽ കോവിഡ‍് ക്ലസ്റ്ററുകൾ രൂപപ്പെട്ടു. 

 

Watch Mathrubhumi News on YouTube and subscribe regular updates.