കൊടുവള്ളിയെ കാല്‍പ്പന്ത് ലഹരിയിലാക്കി കൊയപ്പ സെവൻസ് ഫുട്ബോൾ
കൊടുവള്ളിയെ കാല്‍പ്പന്ത് ലഹരിയിലാക്കി മുപ്പത്തിയെട്ടാമത് കൊയപ്പ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം. ആദ്യ ദിനം ആയിരങ്ങളാണ് മൈതാനത്തേക്ക് ഒഴുകിയെത്തിയത്.