News Kerala

ചോർന്നൊലിക്കുന്ന വീട്ടിൽ ജപ്തി ഭീഷണിയിൽ വിചിത്രയും കുട്ടികളും

 കോഴിക്കോട് മാങ്ങോട്ടുവയലിലെ വിചിത്രയാണ് കുട്ടികൾക്കൊപ്പം ദുരിതമനുഭവിക്കുന്നത്. വീട്ടുജോലിയ്ക്ക് പോകുന്ന വിചിത്ര ചോർന്നൊലിക്കുന്ന വീട്ടിൽ ജപ്തി ഭീഷണി നേരിട്ട് കഴിയുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.