News Kerala

കോഴിക്കോട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകളുടെ ചില്ല് തകര്‍ത്തു

കോഴിക്കോട്: കോഴിക്കോട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകളുടെ ചില്ല് തകര്‍ത്തു.കൊളക്കാടന്‍സ് ബസുകളുടെ ചില്ലാണ് തകര്‍ത്തു. രാത്രിയിലാണ് സംഭവം.അതേസമയം സ്വകാര്യബസുകള്‍ ഇന്ന് സര്‍വീസ് തുടങ്ങി.