News Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബാഗേജ് ഹാന്‍ഡിലിങിന് അത്യാധുനിക സംവിധാനം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബാഗേജ് ഹാന്‍ഡിലിങിന് അത്യാധുനിക സംവിധാനം. മണിക്കൂറില്‍ 1200 ബാഗുകള്‍ വരെ ത്രീഡീ സ്‌ക്രീനിങ്ങിനു വിധേയമാക്കുവാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും.