News Kerala

കോഴിക്കോട് കോർപ്പറേഷൻ കെട്ടിട നമ്പർ ക്രമക്കേട്: ഇന്ന് മുതൽ ജീവനക്കാരുടെ അനിശ്ചിതകാല ധർണ്ണസമരം

കോഴിക്കോട് കോർപ്പറേഷൻ കെട്ടിട നമ്പർ ക്രമക്കേടിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അതേസമയം, സസ്പെൻഷൻ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ ജീവനക്കാർ ഇന്ന് അനിശ്ചിതകാല ധർണ്ണസമരം ആരംഭിക്കും. 

Watch Mathrubhumi News on YouTube and subscribe regular updates.