News Kerala

കോവിഡിനെതിരെ കർശന നടപടികളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

കോഴിക്കോട്: കോവിഡിനെതിരെ കർശന നടപടികളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച് കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും. പരിശോധനകൾ കൂട്ടാനും തീരുമാനം.

Mathrubhumi News is now available on WhatsApp. Click here to subscribe.