News Kerala

കോഴിക്കോട് കൂട്ട ബലാത്സംഗം: പെൺകുട്ടിയെ രണ്ട് വർഷം മുമ്പ് ബന്ധുവും പീഡിപ്പിച്ചു

ബന്ധുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ദളിത് പെൺകുട്ടി പീഡനത്തിനിരയായതിൽ ഇത് മൂന്നാമത്തെ കേസാണ് രജിസ്റ്റർ ചെയ്യുന്നത്.
Watch Mathrubhumi News on YouTube and subscribe regular updates.