News Kerala

കോഴിക്കോട് കൂട്ട ബലാത്സംഗം; വീണ്ടും പീഡനം നടന്നോയെന്ന് പരിശോധിക്കും - വടകര റൂറൽ എസ്പി

കോഴിക്കോട് പതിനേഴുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികൾ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചത് ഭീഷണിപ്പെടുത്തിയാണോ എന്ന് പരിശോധിക്കുമെന്ന് വടകര റൂറൽ എസ്പി ഡോ. ശ്രീനിവാസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Watch Mathrubhumi News on YouTube and subscribe regular updates.