News Kerala

കോഴിക്കോട് സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ടുവെന്ന് പോലീസ്

കൊയിലാണ്ടി കടൽത്തീരത്ത് നിന്ന് കിട്ടിയ മൃതദേഹം ഇർഷാദിന്റേതെന്ന് DNA പരിശോധനയിൽ തെളിഞ്ഞു. വലിയ മാഫിയയായി സ്വർണക്കടത്ത് സംഘങ്ങൾ മാറി എന്നതിന് ഇതിൽ കവിഞ്ഞ് തെളിവില്ല.

Watch Mathrubhumi News on YouTube and subscribe regular updates.