News Kerala

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്റെ ബലക്ഷയം, ബസ് സ്റ്റാന്റ് മാറ്റുക കടുത്ത വെല്ലുവിളി

ബലക്ഷയം കണ്ടെത്തിയ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ നിന്ന് ബസ് സ്റ്റാന്റ് മാറ്റുക എന്നത് കടുത്ത വെല്ലുവിളി. മൊഫ്യൂസല്‍ ബസ് സ്റ്റാന്റിലേക്ക് മാറ്റിയാല്‍ സ്ഥലപരിമിതി കാരണം വീര്‍പ്പുമുട്ടലാകും. അതേ സമയം ഐ.ഐ.ടി റിപ്പോര്‍ട്ട് പുനപരിശോധിക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.