News Kerala

മകളെ നഷ്ടപ്പെട്ട വേദനയില്‍ കോഴിക്കോട്ടെ മാതാപിതാക്കള്‍

സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങളും മരണവും വര്‍ധിക്കുമ്പോള്‍ രണ്ട് വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട മകളെ ഓര്‍ത്ത് സങ്കടത്തിലാണ് കോഴിക്കോട് പന്തീരാങ്കാവിലെ രാധാകൃഷ്ണനും മിനിയും. 90 പവനും നാല് ലക്ഷം രൂപയും വാഹനവും നല്‍കി വിവാഹം കഴിപ്പിച്ച മകളുടെ ജീവിതം നീണ്ടത് മൂന്ന് വര്‍ഷം മാത്രമാണ

Watch Mathrubhumi News on YouTube and subscribe regular updates.