News Kerala

കോഴിക്കോട് സ്റ്റീല്‍ കോംപ്ലക്‌സ് പ്രവര്‍ത്തനം നിലച്ചു

കോഴിക്കോട്: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉരുക്ക് നിര്‍മ്മാണശാലയായ കോഴിക്കോട് സ്റ്റീല്‍ കോംപ്ലക്‌സ് പ്രവര്‍ത്തം നിലച്ചിട്ടും അനക്കമില്ലാതെ വ്യവസായ വകുപ്പ്. കമ്പനി ഉത്പാദിപ്പിക്കുന്ന ടി.എം.ടി കമ്പിയുടെ 30 ശതമാനം പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യങ്ങള്‍ക്ക് വാങ്ങണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കാത്തതാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ നടുവൊടിക്കുന്നതിനുള്ള പ്രധാനകാരണം.

Watch Mathrubhumi News on YouTube and subscribe regular updates.