കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഉപകരണങ്ങൾ വാങ്ങിയത് അന്വേഷിക്കാൻ ഉത്തരവ്
കോവിഡ് കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലേയ്ക്ക് ഉപകരണങ്ങൾ വാങ്ങിയത് അന്വേഷിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്.