News Kerala

കെപി.അനില്‍കുമാര്‍: എകെജി സെന്ററില്‍ അഭയം തേടിയ രണ്ടാമത്തെ കോണ്‍ഗ്രസ് നേതാവ്

സുദീര്‍ഘപാരമ്പര്യത്തിന്റെ തായ്‌വേരുകള്‍ പൊട്ടിച്ചാണ് കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നത്. ഡിസിസി പൊട്ടിത്തെറിയില്‍ എ.കെ.ജി സെന്ററില്‍ അഭയം തേടിയ രണ്ടാമത്തെ കോണ്‍ഗ്രസ് നേതാവ്. താഴേത്തട്ടു മുതല്‍ പാർട്ടിയിൽ ഏറെ സ്വാധീനമുള്ള നേതാവ് കൂടിയാണ് അനില്‍കുമാര്‍.

Watch Mathrubhumi News on YouTube and subscribe regular updates.