News Kerala

എല്ലാം സുതാര്യമെങ്കില്‍ മന്ത്രി കാര്യങ്ങള്‍ തുറന്നു പറയാത്തത് എന്ത്: കെപിഎ മജീദ്

മലപ്പുറം: എല്ലാം സുതാര്യമെങ്കില്‍ മന്ത്രി കെ. ടി ജലീല്‍ കാര്യങ്ങള്‍ തുറന്നു പറയാത്തത് എന്ത് എന്ന് മുസ്ലീം ലീഗ് നേതാവ് കെ.പി.എ മജീദ്. എല്ലാം ജനങ്ങളോട് പറയണമെന്നും മജീദ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.