News Kerala

കെപിസിസി പുനഃസംഘടന - ഗ്രൂപ്പ് വീതം വെപ്പ് ഒഴിവാക്കാൻ ഹൈക്കമാൻഡ്

കെപിസിസി, ഡിസിസി പുനഃസംഘടനയിൽ ഗ്രൂപ്പ് വീതം വെപ്പ് ഒഴിവാക്കാനുള്ള കർശന ഇടപെടലുമായി ഹൈക്കമാൻഡ്.ചർച്ചകൾക്കായി 3 എഐസിസി സെക്രട്ടറിമാർ ഈമാസം 24ന് തിരുവനന്തപുരത്ത് എത്തും.

Watch Mathrubhumi News on YouTube and subscribe regular updates.