News Kerala

പുനസംഘടനാ കാര്യത്തിൽ സമ്പൂർണ സമവായത്തിന് തയ്യാറായി കെപിസിസി നേതൃത്വവും ഗ്രൂപ്പ് നേതാക്കളും

കെപിസിസി പുനസംഘടനാ കാര്യത്തിൽ സമ്പൂർണ സമവായത്തിന് തയ്യാറായി കെപിസിസി നേതൃത്വവും ഗ്രൂപ്പ് നേതാക്കളും. അടുത്തയാഴ്ച ചേരുന്ന ഗ്രൂപ്പ് നേതാക്കളുടെ യോഗത്തോടെ പുതിയ ഭാരവാഹികളെ, ചിന്തൻശിബിര മാനദണ്ഡമനുസരിച്ച് നിശ്ചയിക്കും. കെപിസിസി നേത‍ൃത്വം നൽകിയ പട്ടിക കേന്ദ്രനേതൃത്വം തള്ളിയ സാഹചര്യത്തിലാണ് പുതിയ സമവായം.

Watch Mathrubhumi News on YouTube and subscribe regular updates.