News Kerala

ഡിസിസി പ്രസിഡന്റുമാരായിരുന്ന പ്രമുഖർ അടക്കം കെപിസിസി ഭാരവാഹി പട്ടികയിൽ ഉൾപ്പെടില്ല

ഡിസിസി പ്രസിഡന്റുമാരായിരുന്ന പ്രമുഖർ അടക്കം കെപിസിസി ഭാരവാഹി പട്ടികയിൽ ഉൾപ്പെടില്ല. ബിന്ദു കൃഷ്ണ, എം ലിജു, ഇബ്രാഹീംകുട്ടി കല്ലാർ, സതീശൻ പാച്ചേനി എന്നിവർ പട്ടികയിൽ ഉണ്ടാവില്ല.

Watch Mathrubhumi News on YouTube and subscribe regular updates.